ലിറ്റിൽ കൈറ്റ്സ് അവാർഡിന് ഡിസംബർ 1 വരെ അപേക്ഷിക്കാം

 ലിറ്റിൽ കൈറ്റ്സ് അവാർഡിന് ഡിസംബർ 1 വരെ അപേക്ഷിക്കാം

വിദ്യാലയങ്ങളിൽ രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് 2022 – 23, 2023 – 24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് അപേക്ഷിക്കുവാനുള്ള അപേക്ഷ ഡിസംബർ ഒന്നു വരെ നീട്ടി. വിശദ വിവരങ്ങൾക്ക് www.kite.kerala.gov.in എന്ന വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News