നവാംഗന 2025 മാർച്ച് ഒന്നിന്

തിരുവനന്തപുരം:

            വനിതാ സംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ പൊതു സമക്ഷം അവതരിപ്പിക്കാൻ സംസ്ഥാന വനിത വികസനകോർപ്പറ ഷൻ അവസരമൊരുക്കും. നവാംഗന 2025 എന്ന പേരിൽ മാർച്ച് ഒന്നിന് തിരുവനന്തപുരത്താണ് അവസരം . 18 നും 45 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. താൽപ്പര്യമുള്ള വനിതാ സംരംഭകർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 5 വൈകിട്ട് അഞ്ചിനു മുമ്പായി അയയ്ക്കണം. വിവരങ്ങൾക്ക്:kswdc.org.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News