ഫോറിൻ ലാംഗ്വേജസിൽ പരിശീലനം

തിരുവനന്തപുരം:
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ ഒഇടി,ഐഇഎൽടിഎസ്, ജർമ്മൻ A1,A2, B1, B2 കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ www.nifl.norkaroots.org സന്ദർശിച്ച് ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം.