എംഫില്ലിന് അംഗീകാരമില്ല

 എംഫില്ലിന് അംഗീകാരമില്ല

ന്യൂഡൽഹി:
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എംഫിൽ പ്രവേശനം പിൻവലിച്ചു. എംഫിൽ കോഴ്സുകൾ അംഗീകാരമില്ലാത്തതാണെന്നും സർവകലാശാലകൾ ഇത് നടത്തരുതെന്നും യുജിസി വിജ്‌ഞാപനം ചെയ്തിട്ടുണ്ട്.ഏതാനും ചില സർവകലാശാലകൾ 2023 – 24 വർഷത്തെ എംഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ള സാഹചര്യത്തിലാണ് യുജിസി യുടെ മുന്നറിയിപ്പു്. നാല് വർഷ ബിരുദ കോഴ്സ് 75 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് പിഎച്ച്ഡി പ്രവേശനപരീക്ഷ എഴുതാൻ കഴിയും.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News