മിമിക്രി ജനകീയ കല

 മിമിക്രി ജനകീയ കല

കൊച്ചി:

    കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി. കേരളത്തിലെ മിമിക്രി കലാകാരൻമാർക്ക് ഇത് അഭിമാനനിമിഷം. 13 വർഷത്തെ അധ്വാനത്തിന് ഫലം കണ്ടു. ചാലക്കുടി എംഎൽഎ ആയിരുന്ന ബി ഡി ദേവസ്യ നിയമസഭയിൽ സബ്മിഷനായി ഈ ആവശ്യം ഉന്നയിച്ചിരുന്നു.ജന ലക്ഷങ്ങളെ ഉത്സവ പറമ്പുകളിൽ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കലയാണ് മിമിക്രി. ഇനി മുതൽ മിമിക്രി കലാകാരൻമാർക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News