മുഖം മിനുക്കി നിസാൻ മോട്ടോർ
മുംബൈ:
നിസാൻ മോട്ടോർ ഇന്ത്യ പുതുക്കിയ നിസാൻ മാഗ്നൈറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഒരു ലിറ്റർ പെട്രോൾ എംടി, ഇഇ സെഡ് ഷിഫ്റ്റ്, ഒരു ലിറ്റർ ടർബോ പെട്രോൾ എംടി,സിവിടി എന്നിങ്ങനെ നാല് പവർട്രെയിനുകളിൽ ലഭ്യമാകുന്ന ഈ കോംപാക്ട എസ് യു വിയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെ ബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം,ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ നാൽപ്പതിലധികം Instructions സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു . എക്സ് ഷോറും വില 5.99 ലക്ഷം രൂപയിൽ തുടങ്ങുന്നു.