സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്

തിരുവനന്തപുരം:
അസാപ് കേരളയിൽ സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. 500 രൂപയാണ് ഫീസ്. അസാപ് കേരളയുടെ സിഇടി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷ ഫീസില്ല. ഇന്ന് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്:https//connect.asapkerala.gov.in.