ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ

ഉത്തരാഖണ്ഡ്:
ദേശീയ ഗെയിംസിൽ രണ്ട് വെങ്കലമെഡലുമായി കേരളത്തിന്റെ സജൻ പ്രകാശ്.ഇഷ്ട യിനമായ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണം നഷ്ടമായെങ്കിലും വെങ്കലമെഡൽ നേടി. 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമാണ് സജന് വെങ്കലമെഡൽ കിട്ടിയത്.അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജൻ തിരിച്ചെത്തുന്നത്.
.