എൻഎസ്എസ് പ്രവർത്തനങ്ങൾ മാതൃകാപരം

 എൻഎസ്എസ് പ്രവർത്തനങ്ങൾ മാതൃകാപരം

തിരുവനന്തപരം:

            മാതൃകാപരമായ പ്രവർത്തനമാണ് നാഷണൽ സർവീസ് സ്കീം ഏറ്റെടുത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന എൻഎസ്എസ് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ പ്രചാരണത്തിലൂടെ മനുഷ്യരിൽ വിഷം നിറയ്ക്കാനുള്ള ശ്രമം നടക്കുമ്പോൾ സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കാനുള്ള സന്ദേശമാണ് എൻഎസ്എസ് പകരുന്നതു്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ് എൻ എൻഎസ്എസ് ഗാനം നൽകുന്നതു്.ആതുര സേവനരംഗത്തും മാതൃകാപരമായ പ്രവർത്തനമാണ് എൻഎസ്എസ് നടത്തുന്നതു്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News