ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം
ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂ ട്ടിന്റെ പാലാ, തൊടുപുഴ, ചങ്ങനാശ്ശേരി സെന്ററുകളിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മൂന്നു വർഷത്തെ ഡിഗ്രി കോഴ്സ്, ഒരുവർഷത്തേയും രണ്ടു വർഷത്തേയും ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്, മൂന്നു മാസത്തെ വിവിധ ഷോർട്ട് ടേം കോഴ്സ്കൾ എന്നിയാണ് ആരംഭിക്കുന്നത്. പെൺകുട്ടികൾക്ക് 40 ശതമാനം ഫീസ് ഇളവുണ്ട്. ഫോൺ: 8075820816, 9605331065.