റഷ്യയിലും കേരളത്തിലുമായി ഡ്യുവൽ ഡിഗ്രി
കുസാറ്റ് പുതുതായി ആരംഭിക്കുന്ന ഡ്യുവൽ മാസ്റ്റേഴ്സ് ഇൻ സയൻസ് ഇൻ ന്യൂ ജനറേഷൻ ഓഫ് ഇലക്ട്രോണിക് കമ്പോണന്റ് ബേയ്സ് എന്ന അക്കാദമിക്ക് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ഇലക്ട്രോടെക്നിക്കൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഈ പ്രോഗ്രാം.ഓൺലൈനിൽ 13 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.admission.cusat. ac.in.