ടൈറ്റൻ സ്റ്റെല്ലർ 2.0 വിപണിയിൽ

 ടൈറ്റൻ സ്റ്റെല്ലർ 2.0 വിപണിയിൽ

കൊച്ചി:
ഇന്ത്യൻ വാച്ച് ബ്രാൻഡായ ടൈറ്റൻ പുതിയ സ്റ്റെല്ലർ 2.0 വാച്ച് ശേഖരം പുറത്തിറക്കി. വാച്ച് നിർമാണ വൈദഗ്ധ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നവയാണ് ഈ വാച്ചുകളെന്നും ഓപ്പൺ ഹാർട്ട്, മൾട്ടി ഫങ്ഷൻ,സൺമൂൺ, മൂൺ ഫെയ്സ് തുടങ്ങിയ ടൈറ്റന്റേതു മാത്രമായ ഓട്ടോമാറ്റിക് സവിശേഷതകൾ ഈ വാച്ചുകൾക്ക് സമാനതകളില്ലാത്ത കൃത്യത നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. വില 10,195 രൂപയിൽ തുടങ്ങുന്നു.ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in ലും ലഭ്യമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News