യുപിഎസ്സിയിൽ 457 ഒഴിവ്

ഇന്ത്യാ ഗവൺമെന്റിനുകീഴിലെ വിവിധ എൻജിനീയറിങ് സേവനങ്ങളിലേക്ക് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി നടത്തുന്ന എൻജിനീയറിങ് സർവീസസ് എക്സാമിനേഷന് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യത:എൻജിനീയറിങ് ഡിപ്ളോമ / ബിരുദം. വയസ് : 21-30 അപേക്ഷാ ഫീസ് 200 രൂപ.അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബർ 29 വരെ. വെബ്സൈറ്റ്:www.upsconline.nic.in.