ഡോ. ബിജു കൈപ്പാറേടൻ മീഡിയ & ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ(MJWU) ദേശീയ വർക്കിംഗ് പ്രസിഡണ്ട്

 ഡോ. ബിജു കൈപ്പാറേടൻ മീഡിയ & ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ(MJWU) ദേശീയ വർക്കിംഗ് പ്രസിഡണ്ട്

ന്യൂദില്ലി:

ഇന്ത്യയിലെ പ്രാദേശിക ലേഖകരുടേയും ഓൺലൈൻ-പ്രിൻ്റ് മീഡിയാ പത്രപ്രവർത്തകരുടേയും അഖിലേന്ത്യാ സംഘടനയായ മീഡിയ ആൻഡ് ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മുതിർന്ന പത്രപ്രവർത്തകനും അഭിഭാഷകനുമായ ഡോ.ബിജു കൈപ്പാറേടൻ തെരഞ്ഞെടുക്കപ്പെട്ടു.

പത്രപ്രവർത്തന രംഗത്തെ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്ന കോൺഫെഡറേഷൻ ഓഫ് അസ്സോസ്സിയേഷൻസ് ഓഫ് ഇന്ത്യൻ ലോക്കൽ കറസ്പോണ്ടൻസ് & മീഡിയാ വർക്കേസിൻ്റെ ദേശീയ ചെയർമാനായ ഡോ. കൈപ്പാറേടൻ
ദേശീയ ജനതാ പാർട്ടിയുടെ (RLM) നാഷണൽ ജനറൽ സെക്രട്ടറിയും കേരളാ ഘടകം പ്രസിഡണ്ടുമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News