ഫരീദാബാദ് ഇഎസ്ഐയിൽ 232 ഒഴിവ്

 ഫരീദാബാദ് ഇഎസ്ഐയിൽ 232 ഒഴിവ്

          എംപ്ലോയീസ് സ്റ്റേറ്റ് ഇഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി), ഫരീദാബാദിൽ ടീച്ചിങ് ഫാക്കൽറ്റി (പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ & അസിസ്റ്റന്റ് പ്രൊഫസർ ), സീനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവ് . പ്രൊഫസർ -3, അസോസിയേറ്റ് പ്രൊഫസർ – 20,അസിസ്റ്റന്റ് പ്രൊഫസർ – 35, സീനിയർ റസിഡന്റ് – 174 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: മെഡിക്കൽ ബിരുദാനന്തര ബിരുദം (എംഡി / എംഎസ് / ഡി എൻബി / ഡിഎം /എം സിഎച്ച്).അഭിമുഖം നവംബർ 25 ന് Powder 9 മണിക്ക്. വിശദ വിവങ്ങൾക്ക്:www.esic.gov.in കാണുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News