ടീച്ചിങ് അസിസ്റ്റന്റ് അഭിമുഖം

തിരുവനന്തപുരം:
കേരള വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. അഭിമുഖം ഡിസംബർ 10 ന് രാവിലെ നടക്കും. വിവരങ്ങൾക്ക്:www.kvasu.ac.in.