സഞ്ജു തിളങ്ങി: കേരളത്തിന് ജയം

 സഞ്ജു തിളങ്ങി: കേരളത്തിന് ജയം

ഹൈദരാബാദ്:

           സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ സർവീസസിനെതിരെ കേരളത്തിന് 3 വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയപ്പോൾ കേരളം 18.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഒപ്പണറായി എത്തി 45 പന്തിൽ 75 റൺസ് നേടിയ ക്യാപ്ടൻ സഞ്ജു സാംസന്റെ ഇന്നിങ്‌സാണ് കേരളത്തിന്റെ വിജയം ഉറപ്പിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News