ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു

ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ട്.
മര്യനാട് പ്രദേശവാസിയായ ജോഷ്വാ (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
സെൻ്റ് ആന്‍ഡ്രൂസില്‍ പഞ്ചായത്തുനട സ്വദേശിയായ നെവിന്‍ (18) ആണ് കാണാതായ മറ്റൊരു വിദ്യാർഥി.