241 ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ ഒഴിവ്

സുപ്രീംകോടതി ഓഫ് ഇന്ത്യ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. പ്രായം : 18-30 വയസ്.അപേക്ഷാ ഫീസ് 1000 രൂപ. അവസാന തീയതി മാർച്ച് എട്ട്. വിശദവിവരങ്ങൾ:wwwsci.in.