ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നിലവിൽ വരും

തിരുവനന്തപുരം:
വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള ആസ്തി വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇതിനായി രണ്ടു കോടി രൂപ നീക്കിവയ്ക്കുന്നതായും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവേ പ്രവർത്തനത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാണ് കേരളം. തിരുവനന്തപുരത്ത് ഡിജിറ്റൽ സർവേ ആൻഡ് ഇന്റഗ്രേറ്റഡ് പോർട്ടൽ വിഷയത്തിൽ നാഷണൽ കോൺക്ലേവ്. Communication 25 ലക്ഷം രൂപ വകയിരുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News