ഇന്റേൺഷിപ്പിന് അവസരം

 ഇന്റേൺഷിപ്പിന് അവസരം

തിരുവനന്തപുരം:

          ജില്ലാ ശുചിത്വ മിഷനിൽ കോളേജ് വിദ്യാർഥികൾക്കും, യുജി,പിജി കഴിഞ്ഞ വർക്കും ഇന്റേൺ ഷിപ്പിന് അവസരം. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ,ആറ്റുകാൽ പൊങ്കാല എന്നിവയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഐഎസി പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരം ലഭിക്കും.കണ്ടന്റ് ക്രിയേഷൻ, സോഷ്യൽ വർക്ക്, മൊബൈൽ വീഡിയോ എഡിറ്റിങ്, പോസ്റ്റർ ഡിസൈനിങ് എന്നീ മേഖലകളിൽ താൽപര്യമുള്ളവർക്ക് മുൻഗണന.അപേക്ഷകൾ 9496706636 എന്ന നമ്പരിൽ വാട്സാപ് ചെയ്യുകയോ tsctrivandrum@yahoo.co.in എന്ന ഐഡിയിൽ മെയിൽ അയയ്ക്കുകയോ വേണം

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News