ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരം

ശബരിമല ക്ഷേത്രത്തിലെ 2025 ലെ വിഷു മഹോത്സവത്തോടനുബന്ധിച്ച്( 10-04-2025 മുതൽ 18-04-2025 വരെ)ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള പുരുഷന്മാർ ബന്ധപ്പെട്ട രേഖകളുമായി 10.04.2025 ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ ഹാജരാകണം.
ഫോൺ: 9447041531