ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റിന് പുതിയ ഭാരവാഹികൾ ;എ പി ജിനൻ പ്രസിഡന്റ്

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ സംസ്ഥാന സ്പെഷ്യൽ ജനറൽ ബോഡി യോഗം തിരുവനന്തപുരം പേട്ട യംഗ്സ്റ്റേഴ്സ് ക്ലബ് ഹാളിൽ നടന്നു. സംഘടനയുടെ വെബ്സൈറ്റ്, പരസ്പര സഹായ നിധി തുടങ്ങിയവ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായിഎ.പി. ജിനൻ, തിരുവനന്തപുരം (പ്രസിഡൻ്റ്) ,പോളി വടക്കൻ – എറണാകുളം (ജനറൽ സെക്രട്ടറി). സുമേഷ് കൃഷ്ണൻ (തിരുവനന്തപുരം) ,രാജൻ പൊഴിയൂർ( തിരുവനന്തപുരം) ഷീബാസൂര്യ,(തിരുവനന്തപുരം)-(സെക്രട്ടറിമാർ), അനീഷ് ലാലാജി(തിരുവനന്തപുരം) . വിപിൻ (മലപ്പുറം), മൊഹ് മൂബ (തൃശൂർ.)- വെസ് പ്രസിഡൻ്റുമാർ) ശ്രീലക്ഷ്മി ശരൺ തിരുവനന്തപുരം (ട്രഷറർ),ബൈസി (തിരു) ജോഷി ജോസഫ് (എറണാകുളം) -ജോയിൻ്റ് സെക്രട്ടറിമാർ. 1 പി.എം.ഷാജി(തിരുവനന്തപുരം), 2. അനിൽരാഘവൻ(തിരുവനന്തപുരം) . 3. സുനിൽദത്ത് സുകുമാരൻ(തിരുവനന്തപുരം). 4. മനുവിൻസെൻ്റ് (കോട്ടയം.) 5.സജി (കൊല്ലം), 6..മുജീബ്( കൊല്ലം). 7.ഷൈൻ (തിരുവനന്തപുരം). 8. സജീവ് ഗോപാലൻ. (തിരുവനന്തപുരം)9. നെൽസൺ പാണയ്ക്കൽ.(എറണാകുളം) 10 ശ്യാം എസ്.ലാൽ.- എക്സിക്യൂട്ടീവ് അംഗങ്ങൾ. ഇൻഷാദ് സജീവ് – മീഡിയ കൺവീനർ. എന്നിവരെ തിരഞ്ഞെടുത്തു.