സമ്പൂർണ ശുചിത്വ ലക്ഷ്യത്തോടെ പാച്ചല്ലൂർ കുമിളിയിൽ ഗാന്ധിജയന്തി ദിന പരിപാടി

 സമ്പൂർണ ശുചിത്വ ലക്ഷ്യത്തോടെ പാച്ചല്ലൂർ കുമിളിയിൽ ഗാന്ധിജയന്തി ദിന പരിപാടി

ഗാന്ധി ജയന്തിയുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ അസോസിയേഷന്റെ
നേതൃത്വത്തിലും തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടുകൂടിയും നഗറിലെ
ഓട ശുചീകരണ പ്രവർത്തനം നടന്നു
.
പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ സത്യവതിയും തിരുവല്ലം JHI ശ്രീകലയും ചേർന്ന് നിർവഹിച്ചു . അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുമിളി , സെക്രട്ടറി സുമേഷ് , ട്രഷറർ രതീഷ് ബി ആർ, വൈസ് പ്രസിഡന്റ് ഫസീല, അഡ്വ : ശ്യാം ശിവദാസ് ,മാമൂട് സുരേഷ് , മുരുകൻ കുമിളി തുടങ്ങിയവർ ചടങ്ങിൽ പങ്കുചേർന്നു .

അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ചേർന്ന് സജീവമായി പങ്കെടുത്ത പ്രവർത്തനം” സമ്പൂർണ- ആരോഗ്യകരമായ നഗരം “എന്ന ലക്ഷ്യത്തോടെ യാണ് സംഘടിപ്പിച്ചത് .

ഗാന്ധിജിയുടെ സ്വച്ഛതസന്ദേശം അനുസരിച്ച് സമൂഹത്തിന്റെ കൂട്ടായ്മയാണ് ഇത്തരം പദ്ധതികൾ വിജയകരമാക്കുന്നത് എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു .

ശുചീകരണ പ്രവർത്തനങ്ങളുടെ ചില ദൃശ്യങ്ങ

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News