ശബരിമല: സ്പെഷ്യൽ ട്രെയിൻ സർവ്വീസ്

 ശബരിമല: സ്പെഷ്യൽ ട്രെയിൻ സർവ്വീസ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും. നർസാപൂർ – കോട്ടയം (07119) സ്പെഷ്യൽ ട്രെയിൻ ഞായർ പകൽ 3.30 ന് നർസാപൂരിൽ നിന്നും പുറപ്പെടും. കോട്ടയം – നർസാപൂർ (07120) കോട്ടയത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഏഴിന് പുറപ്പെടും. ധൻ ബാദ് – എറണാകുളം അൺ റിസർവ്വഡ് എക്സ്പ്രസ് ( 03309) ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ധൻബാദിൽ നിന്നും പുറപ്പെടും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News