വ്യോമസേനയിൽ 317 ഒഴിവുണ്ട്

വ്യോമസേനയിൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) എൻട്രി, എൻസിസി സ്പെഷ്യൽ എൻട്രി എന്നീ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 317 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതു്. പ്രായം 20 – 24. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബർ 30. വിശദവിവരങ്ങൾക്ക് https://careerindianairforce.cdac.in, afct.cdac.in എന്ന വെബ്സൈറ്റ് കാണുക.

