ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് കോഴ്സ്

സെൻ്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഫ്ളൈ സ്റ്റാർ എവിയേഷൻ അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് കോഴ്സിൻ്റെ ഉദ്ഘാടനം ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി കെ. ആർ.രാജ് , സെക്രട്ടറി ഇ. കെ. സുഗതൻ, കോഴ്സിന് നേതൃത്വം നൽകിയ ഗോകുലം മെഡിക്കൽ കോളജ് എമെർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ലിനു, ഡോ.അമൽ,ഡോ. വിശാഖ് ,എഡ്വിൻ മോസസ്, എവിയേഷൻ അക്കാദമി സെൻ്റർ ഹെഡ് ശ്രീദേവി മിഥുൻ മോഹൻ,തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു .

