പിടി ഉഷയ്ക്കെതിരെ ആരോപണം

 പിടി ഉഷയ്ക്കെതിരെ ആരോപണം

ന്യൂഡൽഹി:
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സിഇഒയെ പ്രസിഡന്റായി രഘുശർമ്മ അയ്യരെ പിടി ഉഷ ഏകപക്ഷീയമായി നിയമിച്ചതിനെതിരെ ആരോപണം. ഐപിഎല്ലിൽ വാതു വയ്പ് കേസിൽ വിവാദമുണ്ടായ 2013ൽ രഘു അയ്യർ രാജസ്ഥാൻ റോയൽ ഡിലെ സിഇഒ ആയിരുന്നു. ഈ നിയമനം എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടില്ലെന്ന് 12 അംഗങ്ങൾ വ്യക്തമാക്കി. യോഗത്തിനിടെ ഉഷ ഏകപക്ഷീയമായി വിഷയം അവതരിപ്പിക്കുകയായിരുന്നു.അതേസമയം ഉഷ ആക്ഷേപങ്ങൾ നിരാകരിച്ചു.ഇത്തരം വിവാദങ്ങൾ ഐഒഐ യുടെ അംഗീകാരം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്ന് പിടി ഉഷ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News