സിയുഇടി 2024: മേയ് 14 മുതൽ
രാജ്യത്തെ 44 കേന്ദ്ര സർവകലാശാലകളടക്കം വിവിധ സർവകലാശാല കളിലെ ബിരുദതല പ്രോഗ്രാമുകളുടെ പൊതുപ്രവേശന പരീക്ഷ (CUET-2024) മെയ് 15 മുതൽ 24 വരെ പെൻ, പേപ്പർ (ഓഫ് ലൈൻ) മോഡലും 21 മുതൽ 24 വരെ കംപ്യൂട്ടർ ബേയ്സ്ഡ്(ഡിബിറ്റി) മോഡിലുമായിരിക്കും. പരീക്ഷ സെന്റർ സ്ലിപ് അഞ്ചിന് പ്രസിദ്ധീകരിക്കും. 14.48 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാല് ഷിഫ്റ്റുകളിലായാണ് പരീക്ഷ. വിവരങ്ങൾക്ക് httpts://exams.nta.ac.in/CUETUG, site www.nta.ac.in ഹെൽപ് ലൈൻ-911140759000.