ഭരണി നക്ഷത്രത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ വളരെ ലളിതമായി വിവരിക്കാം. ജ്യോതിശാസ്ത്രപരമായി ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ രണ്ടാമത്തെ നക്ഷത്രം . മേടരാശിയിൽ സ്ഥിതിചെയ്യുന്നു . അടുപ്പുപോലെ മൂന്നു നക്ഷത്രങ്ങളായി ആകാശത്ത് കാണുന്നു .സാഹസ കൃത്യങ്ങൾക്കും ദാരുണകൃത്യങ്ങൾക്കും ശത്രുസംഹാര കൃത്യങ്ങൾക്കും കൃഷി കാര്യങ്ങൾക്കും ഉത്തമം .വന്ധ്യ നക്ഷത്രമായതിനാൽ ശുഭ കർമ്മങ്ങൾക്ക് വർജ്ജ്യമാണ്. ഭദ്രകാളി പൂജയ്ക്കു ഉത്തമമാണ് .ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കു വിദ്യാഗുണവും ഉന്നത തൊഴിൽ ലഭിക്കാൻ സാധ്യതയുള്ളവരും ആയിരിക്കും .കൃഷി വ്യവസായം എന്നിവയിൽ താല്പര്യം ഉള്ളവരായും സുഖഭോഗികളും ആയിരിക്കും […]Read More
May 11, 2024
1.അശ്വതി നക്ഷത്രം അശ്വതി നക്ഷത്രത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ വളരെ ലളിതമായി വിവരിക്കാം ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ആദ്യ നക്ഷത്രം .നേർവാളുപോലെ മൂന്ന് നക്ഷത്രങ്ങളായി ആകാശത്ത് കാണപ്പെടുന്നു .മിക്ക മുഹൂർത്തങ്ങൾക്കും ഈ നക്ഷത്രം ശുഭമാണ് .യാത്രയ്ക്കും,ഔഷധ സേവക്കും വിദ്യാരംഭത്തിനും അശ്വതി നക്ഷത്രം ഉത്തമമാണ് .അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കു സൗന്ദര്യവും ബുദ്ധിശക്തിയും ,ഈശ്വര വിശ്വാസവും ശാന്ത സ്വഭാവവും ഉണ്ടായിരിക്കും .കലാസാഹിത്യ രംഗങ്ങളിൽ ഇവർ ശോഭിക്കുന്നു .വിശാലമായ കണ്ണുകളും വിസ്താരമേറിയ നെറ്റിയും ഉയർന്ന നാസികയും ഇവരുടെ പ്രത്യേകതകളാണ് .സ്വപ്രയത്നത്താൽ ഉന്നത […]Read More