തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നിന്നുമാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി ഭീമ ജ്വല്ലറി. മുന്നു ഷോറൂമിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോഗ്രാം സ്വർണവും, 400 കാരറ്റ് വജ്രവും വിറ്റഴിച്ചു. എം ജി റോഡിലെ ഷോറൂമിൽ നിന്നുതന്നെ 160 കിലോഗ്രാം സ്വർണവും, 320 കാരറ്റ് ഡയമണ്ടും വിറ്റുപോയി.നമ്മുടെ പൈതൃകത്തെ വിലമതിക്കുന്ന തോടൊപ്പം ആവേശകരമായ ഒരു ഭാവിക്കായി തങ്ങൾ തയ്യാറെടുക്കുകയാണെന്ന് ഭീമ ബ്രാൻഡ് ചെയർമാൻ ഡോ.ബി ഗോവിന്ദൻ പറഞ്ഞു.Read More
വാഷിങ്ടണ്‍: യുഎസ് ഡോളറിന് തുരങ്കം വയ്ക്കാൻ ശ്രമിച്ചാൽ ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100% താരിഫ് ചുമത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപ്പെടുത്തി. മറ്റു കറൻസികളെ ബ്രിക്സ് രാജ്യങ്ങൾ പിന്തുണക്കുകയോ പുതിയ കറൻസി സൃഷ്ടിക്കുകയോ ചെയ്യരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ ട്രംപ് പോസ്റ്റിട്ടിട്ടുണ്ട്. “ഒരു പുതിയ ബ്രിക്സ് കറൻസി സൃഷ്ടിക്കുകയോ, ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസിയെ പിന്തുണയ്ക്കുക ചെയ്താല്‍ ഈ രാജ്യങ്ങള്‍ 100% താരിഫുകൾ നേരിടേണ്ടിവരും. കൂടാതെ അത്ഭുതകരമായ യുഎസ് സമ്പദ്വ്യവസ്ഥയില് […]Read More
മുംബൈ:നിസാൻ മോട്ടോർ ഇന്ത്യ പുതുക്കിയ നിസാൻ മാഗ്നൈറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഒരു ലിറ്റർ പെട്രോൾ എംടി, ഇഇ സെഡ് ഷിഫ്റ്റ്, ഒരു ലിറ്റർ ടർബോ പെട്രോൾ എംടി,സിവിടി എന്നിങ്ങനെ നാല് പവർട്രെയിനുകളിൽ ലഭ്യമാകുന്ന ഈ കോംപാക്ട എസ് യു വിയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെ ബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം,ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ നാൽപ്പതിലധികം Instructions സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു . എക്സ് ഷോറും വില 5.99 ലക്ഷം രൂപയിൽ […]Read More
അന്തരിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി ഒക്ടോബർ 11-ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ നിയമിച്ചു. മുംബൈയിൽ നടന്ന ടാറ്റ ട്രസ്റ്റുകളുടെ ബോർഡ് യോഗത്തിലാണ് നിയമനം നടന്നത്. വിശാലമായ ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 66% നിയന്ത്രിത ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റ് ഗ്രൂപ്പിൻ്റെ ഭരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. വർഷങ്ങളോളം ടാറ്റ ട്രസ്റ്റുകളേയും ടാറ്റ ഗ്രൂപ്പിനേയും നയിച്ച രത്തൻ ടാറ്റയ്ക്ക് കുട്ടികളില്ല, ട്രസ്റ്റുകളിലെ തൻ്റെ സ്ഥാനത്തിന് പിൻഗാമിയുടെ പേര് നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് അടുത്ത നേതാവിനെ തീരുമാനിക്കാൻ […]Read More
കൊച്ചി:യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ മോഡൽ ‘വീറോ’ പുറത്തിറക്കി. 3.5 ടണ്ണിൻ താഴെയുള്ള സെഗ്മെന്റിനെ പുനർ നിർവചിക്കുന്ന ഫീച്ചറുകളുമായി വരുന്ന ഈ വാഹനത്തിന് മികച്ച മൈലേജും സമാനതകളില്ലാത്ത പ്രകടനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡീസൽ, സിഎൻജി വകഭേദങ്ങളും ലഭ്യമാണ്. മഹീന്ദ്രയുടെ നൂതന അർബൻ പ്രോസ്പർ പ്ലാറ്റ്ഫോമിലാണ് പുതിയ വീറോയുടെ നിർമാണം. 1600 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 3035 എം എം കാർഗോ ലെങ്ത്, 5.1 മീറ്റർ ടേണിങ് റേഡിയസ്, ഡ്രൈവർ സൈഡ് എയർബാഗ്, […]Read More
പുതിയ എംജി വിൻഡ് സർ വിപണിയിലിറക്കി മുംബൈ:ജെഎസ്ഡബ്യു എംജി മോട്ടോർ ഇന്ത്യ മാനുവൽ കോംപാക്ട് എസ് യുവിയുടെ വിലയിൽ രാജ്യത്തെ ആദ്യ ഇന്റലിജന്റ് ഇ- സിയുവി (ക്രോസ് ഓവർ യൂട്ടിലിറ്റി വെഹിക്കിൾ) വിൻഡ്സർ പുറത്തിറക്കി. സെഡാന്റെ യാത്ര സുഖവും എസ് യുവി യുടെ വിസ്തൃതിയും വാഗ്ദാനം ചെയ്യുന്ന ഈ വാഹനം എയ്റോഗ്ലൈഡ് ഡിസൈനിലാണ് സജ്ജമാക്കിയിരിക്കുന്നത്. 135 ഡിഗ്രി വരെ ചാരിയിരിക്കാനാവുന്ന എയ്റോ ലോഞ്ച് സീറ്റുകൾ, ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ്, 15.6 ഇഞ്ച് ഗ്രാൻഡ് വ്യൂ ടച്ച് […]Read More
ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ മുംബൈ:ജാവ യെസ്ഡി, ബിഎസ്എ മോട്ടോർ സൈക്കിൾ ബ്രാൻഡുകളുടെ ഉടമകളായ ക്ലാസിക് ലെജൻഡ്സ് ജാവ 42 ലൈഫ് ശ്രേണിയിൽ പുതിയ മോഡൽ ‘ജാവ 42 എഫ്ജെ’ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മോട്ടോർ സൈക്കിളിന് പുതിയ 350 ആൾഫ2 എൻജിനാണ് കരുത്തേകുന്നത്. ഇതു് 29.2 പിഎസ് പവറും 29.6 എൻഎം ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1440 എംഎം വീൽബേസും178 എംഎം ഗ്രൗണ്ട് […]Read More
കൊച്ചി: സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ സ്വർണ വില കുത്തനെ താഴ്ന്നു. ചൊവ്വാഴ്ച രാവിലെ പവന് 53,560 രൂപയായിരുന്നത് ഉച്ചയോടെ 2000 രൂപ കുറഞ്ഞ് 51,960 രൂപയും ഗ്രാമിന് 6,495 രൂപയുമായി. പുതിയ വിലപ്രകാരം ഒരു പവൻ ആഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ 56,239 വേണം. വെള്ളിയുടെ ഇറക്കുമതിത്തീരുവയും ആറു ശതമാനമാക്കി കുറച്ചു.Read More
കൊച്ചി: ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം വീണ്ടും ഇടിഞ്ഞു. ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ 83.25 നിരക്കിലാണ് വെള്ളിയാഴ്ച രൂപ വ്യാപാരം ആരംഭിച്ചത്. മുൻദിവസത്തെ അവസാന നിരക്കായ 83.32 ൽ നിന്ന് 0.07പൈസ തുടക്കത്തിൽ നേട്ടമുണ്ടാക്കി. പിന്നീട് വ്യാപാരത്തിനിടെ 16 പൈസ നഷ്ടപ്പെട്ട് മൂല്യം 83.48 ലേക്ക് ഇടിഞ്ഞു. ഒടുവിൽ ഡോളറിനെതിരെ 14 പൈസ നഷ്ടത്തിൽ 83.46 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരി വിപണിയിലെ തുടർച്ചയായ നഷ്ടവും കടുത്ത […]Read More
ആക്സിയ ടെക്നോളജി യൂറോപ്പിൽ തിരുവനന്തപുരം: ആഗോള തലത്തിൽ ഓട്ടോമോട്ടീവ് സോഫറ്റ് വെയർ സാങ്കേതിക വിദ്യ ലഭ്യമാക്കുന്ന കേരള കമ്പനി ആക്സിയ ടെക്നോളജീസ് യുറോപ്പിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. അവസരങ്ങൾ കണ്ടെത്തി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്പിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ ബിഎംഡബ്യു ഗ്രൂപ്പിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുള്ള സ്റ്റെഫാൻ ജുറാസ്ഷെ ക്കിനെ സ്ട്രാറ്റജിക് അഡ്വൈസറായി നിയമിച്ചു.കണക്ടഡ് വെഹിക്കിൾസ്, ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ, ഇ മൊബിലിറ്റി ഉൽപ്പന്നങ്ങൾ […]Read More