ബജാജ് ഓട്ടോ പുതിയ മോഡൽ പൾസർ എൻഎന്‍400 സെഡ് പുറത്തിറക്കി.എക്കാലത്തെയും മികച്ച പൾസർ എന്ന വിശേഷണത്തോടെ ആധുനിക ഫ്ളോട്ടിങ് പാനലുകൾ, ഷാംപെയ്ൻ ഗോൾഡ് യുഎസ്ഡി ഫോർക്കുകൾ, കാർബൺ ഫൈബർ ഗ്രാഫിക്സ്, അണ്ടർ ബെല്ലി എക്സ്ഹോസ്റ്റോടു കൂടിയ ബിക്കിനി ഫെയറിങ് എന്നിങ്ങനെ ഡിസൈനിൽ പുതുമകളോടെയാണ് ഈ മോട്ടോർസൈക്കിൾ എത്തിച്ചിരിക്കുന്നത്. ഇതിന്റെ 373.27സിസി എൻജിൻ 40 പിഎസ് പവറും 35 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്നും വ്യത്യസ്തറൈഡിങ് അവസ്ഥകൾക്കുള്ള റൈഡ് മോഡുകളും നൂതനമായ 43 എംഎം യുഎസ്ഡി […]Read More
കൊച്ചി:ഇലക്ട്രിക് മൊബിലിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ടിവിഎസ് മോട്ടോർ കമ്പനി വിപണിയിലെത്തിച്ച ഐക്യൂബ് സ്കൂട്ടറിന് പുതിയ മൂന്ന് വകഭേദങ്ങൾ എത്തി. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ബാറ്ററി പാക്ക് (5.1കെഡബ്യുഎച്ച്)എന്നതാണ് ഈ ശ്രേണിക്ക് കമ്പനി പറയുന്ന പ്രത്യകത. 22കെഡബ്യു എച്ച്, 3.4 കെഡബ്ല്യുഎച്ച് ബാറ്ററികളിലും ലഭ്യമാകും. ഏഴ് ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ടച്ച് സ്ക്രീൻ 950 വാട്ട് ചാർജർ, 118 ലധികം കണക്ടഡ് ഫീച്ചേർസ്, 30 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഇവയുടെ […]Read More
സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.Read More
ബീജിങ്:വാഹന കയറ്റുമതിയിൽ ചൈന ജപ്പാനെ മറികടന്നു. 2023 ൽ അരക്കോടിയോളം വാഹനങ്ങൾ ചൈനയിൽ നിന്ന് കയറ്റുമതി ചെയ്തതായി കണക്കുകൾ പുറത്തുവന്നു. ജപ്പാൻ 44.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തപ്പോൾ ചൈന 49.1 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തു.ജപ്പാൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷനും ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സുമാണ് അതാത് രാജ്യങ്ങളിലെ കണക്ക് പുറത്തുവിട്ടത്.തങ്ങൾ 52.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തതായാണ് ചൈനയുടെ കസ്റ്റംസ് ബ്യൂറോയുടെ കണക്ക്. ഇതിൽ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളാണ്.ഏഴു വർഷത്തിനിടയിലാണ് ജപ്പാന്റെ ഒന്നാം […]Read More
തിരുവനന്തപുരം:അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളിൽ നിന്ന് ഡിസംബർ 27 വരെ പണിക്കൂലിയില്ലാതെ സ്വർണ്ണം വാങ്ങാം. ‘ഭാഗ്യവധുവിന് വിവാഹ സ്വർണാഭരണം’ ഓഫർ പ്രകാരം നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് വാങ്ങുന്ന സ്വർണ്ണത്തിന്റെ അതേ തൂക്കത്തിൽ സ്വർണം സൗജന്യമായി ലഭിക്കും. നറുക്കെടുപ്പ് 28 നാണ് . സ്വർണ വ്യാപാരികൾക്കും ആഭരണം വാങ്ങാനെത്തുന്നവർക്കും ഷോറൂമുകളിൽ പ്രത്യക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 8111955916, 9072222112, 9745663111.Read More
കൊച്ചി:മഹീന്ദ്ര & മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ‘മഹീന്ദ്ര ജിതോ സ്ട്രോങ് വിപണിയിലറക്കി.ഉയർന്ന മൈലേജുo പേലോഡ് ശേഷിയും വാഹനത്തിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക്ക് വാക്വം പമ്പ്, അസിറ്റഡ് ബ്രേക്കിങ്,ഡിജിറ്റർ ക്ലസ്റ്റർ, മികച്ച സസ്പെൻഷൻ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.72000 കിലോമീറ്റർ അല്ലെങ്കിൽ മൂന്നുവർഷ വാറന്റി നൽകും.കൂടാതെ ഡ്രൈവർക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും കമ്പനി അവകാശപ്പെടുന്നു. ഡീസൽ എഞ്ചിന് 5.40 ലക്ഷം രൂപയും, സി എൻ ജിയ്ക്ക് 5.50 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം […]Read More
ഡൽഹിയിൽ 22 കാരറ്റ് സ്വർണം 10 ഗ്രാമിന് 54,650 രൂപയാണ് വില. 24 കാരറ്റ് 10 ഗ്രാമിന് 59,600 രൂപ ഉപഭോക്താക്കൾ നൽകണം. അഹമ്മദാബാദിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,550 രൂപയും 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 59,500 രൂപയുമാണ് വില 22 കാരറ്റ് സ്വർണത്തിന് ചെന്നൈയിൽ 10 ഗ്രാമിന് 54,750 രൂപയാണ് വില. അതുപോലെ, തമിഴ്നാടിന്റെ തലസ്ഥാന നഗരിയിൽ 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാമിന് 59,730 രൂപയാണ് വില. മറ്റു സംസ്ഥാനങ്ങളിൽ […]Read More