കൊച്ചി:മഹീന്ദ്ര & മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ‘മഹീന്ദ്ര ജിതോ സ്ട്രോങ് വിപണിയിലറക്കി.ഉയർന്ന മൈലേജുo പേലോഡ് ശേഷിയും വാഹനത്തിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക്ക് വാക്വം പമ്പ്, അസിറ്റഡ് ബ്രേക്കിങ്,ഡിജിറ്റർ ക്ലസ്റ്റർ, മികച്ച സസ്പെൻഷൻ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.72000 കിലോമീറ്റർ അല്ലെങ്കിൽ മൂന്നുവർഷ വാറന്റി നൽകും.കൂടാതെ ഡ്രൈവർക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും കമ്പനി അവകാശപ്പെടുന്നു. ഡീസൽ എഞ്ചിന് 5.40 ലക്ഷം രൂപയും, സി എൻ ജിയ്ക്ക് 5.50 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം […]Read More
August 26, 2023
ഡൽഹിയിൽ 22 കാരറ്റ് സ്വർണം 10 ഗ്രാമിന് 54,650 രൂപയാണ് വില. 24 കാരറ്റ് 10 ഗ്രാമിന് 59,600 രൂപ ഉപഭോക്താക്കൾ നൽകണം. അഹമ്മദാബാദിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,550 രൂപയും 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 59,500 രൂപയുമാണ് വില 22 കാരറ്റ് സ്വർണത്തിന് ചെന്നൈയിൽ 10 ഗ്രാമിന് 54,750 രൂപയാണ് വില. അതുപോലെ, തമിഴ്നാടിന്റെ തലസ്ഥാന നഗരിയിൽ 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാമിന് 59,730 രൂപയാണ് വില. മറ്റു സംസ്ഥാനങ്ങളിൽ […]Read More
