69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്കും തെന്നിന്ത്യന്‍ സിനിമ ലോകത്തിനും ഏറെ അഭിമാന നിമിഷം തന്നെയായിരുന്നു ഇത്. നമ്പി നാരായണൻ്റെ ജീവിതം പറഞ്ഞ റോക്കട്രി; ദ നമ്പി ഇഫക്ട്സാണ് 69-ാമത് ദേശീയ ചലച്ചിത്ര വേദിയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിക്കുള്ള പുരസ്കാരം ഇക്കൊല്ലം ആലിയ ഭട്ടും കൃതി സനോണും പങ്കിടുകയാണ്. മികച്ച നടനായി അല്ലു അര്‍ജുനാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ ചിത്രമായി ആര്‍ആര്‍ആറും തെന്നിന്ത്യയുടെ അഭിമാനമായി. മികച്ച മലയാള ചിത്രമായി ഹോമും പ്രത്യേക […]Read More
രജനികാന്ത് ചിത്രം വമ്പൻ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വിനായകനും ഇപ്പോൾ ഏവരുടെയും ചർച്ച വിഷയമായി മാറുകയാണ്. ചിത്രത്തിൽ വിനായകന്റെ വില്ലൻ വേഷം താരത്തിന് നിറഞ്ഞ കയ്യടി നേടിക്കൊടുത്തു. വർമൻ എന്ന വില്ലൻ റോളിലായിരുന്നു വിനായകൻ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വിനായകന് ചിത്രത്തിൽ ലഭിച്ച പ്രതിഫലമാണ് ചർച്ചയാകുന്നത്. 35 ലക്ഷം രൂപയാണ് വിനായകന് പ്രതിഫലമായി ലഭിച്ചത്.Read More
കൊല്ലം: മലയാളത്തിലെ ക്ളാസിക്ക് സിനിമകളുടെ നിർമ്മാതാവും വ്യവസായിക പ്രമുഖനും മാപ്പയാളികളുടെ പ്രിയങ്കരനുമായിരുന്ന അച്ചാണി രവി (90) അന്തരിച്ചു.കെ.രവീന്ദ്രനാഥൻ നായർഎന്നായിരുന്നു മുഴുവൻ പേര്.1967ൽ ജനറൽ പിക്ചേഴ്സ് ആരംഭിച്ചു കൊണ്ടാണ് സിനിമാ നിർമ്മാണത്തിലേക്ക് വന്നത് .ജി അരവിന്ദന്റെ സംവിധാനത്തിൽ തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എം ടി വാസുദേവൻനായരുടെ മഞ്ഞ്, അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയ സിനിമകൾ അച്ചാണി രവിയുടെ ജനറൽ പിക്ചേഴ്സ് നിർമിച്ചവയാണ്. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന […]Read More
കരിയറിന്റെ തുടക്കത്തിൽ പലവിധ തരത്തിലുള്ള അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവത്തേക്കുറിച്ച് പറയുകയാണ് പ്രിയങ്ക. ദ് സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. 2002-2003 കാലഘട്ടത്തിൽ തനിയ്ക്ക് സംഭവിച്ച ദുരനുഭവത്തേ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. ഒരു അണ്ടർകവർ ഏജന്റിന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ പ്രിയങ്കയ്ക്ക്. പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് പ്രിയങ്കയോട് സംവിധായകൻ ആവശ്യപ്പെട്ടത്. ഞാൻ ആ വ്യക്തിയെ വശീകരിക്കണം, […]Read More