ഇന്ന് പവന് 80 രൂപയാണ് ഉയര്ന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്. ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 56,880 ആയിട്ടുണ്ട്. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്ണത്തിന്റെ വില 7110 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം 56800 രൂപയായി ഉയർന്ന സ്വർണവില പിന്നീട് […]Read More
ഹിന്ദു വളർച്ച നിരക്ക്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ സാമ്പത്തിക ശാസ്ത്ര സമീപനത്തെ പരിഹസിക്കാൻ മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഹിന്ദു വളർച്ച നിരക്ക്.1950നും 1980നും മദ്ധ്യേ ഇന്ത്യ പിന്തുടർന്ന് വന്ന സോഷ്യലിസ്റ്റ് മുതലാളിത്ത മിശ്ര സാമ്പത്തികവ്യവസ്ഥയെ കളിയാക്കാൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണനാണ് ഈ പ്രയോഗം ആദ്യമായി മുന്നോട്ട് വച്ചത്.നാല് ശതമാനമായിരുന്നു അക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക്. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഫലമായി വളർച്ചനിരക്ക് […]Read More
ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെന്നപേരിൽ അഞ്ചു വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽ നിന്ന് ചൂഷണം ചെയ്തത് 8,495 കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചതാണിക്കാര്യം. ഇന്ത്യൻ ഓവർസീസ് ബാങ്കാണ് ഏറ്റവും കുറഞ്ഞ പിഴത്തുക ഈടാക്കിയത്. എസ്ബിഐ 2020 മുതൽ മിനിമം ബാലൻസിന്റെ പേരിൽ പിഴ ഈടാക്കുന്നില്ല.Read More
കൊച്ചി:രാജ്യത്ത് എടിഎം ഇടപാടുകൾക്ക് ഇനി ഉപയോക്താവ് അധികതുക നൽകേണ്ടിവരും. എടിഎം വഴി പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ഇന്റർ ചെയ്ഞ്ച് ഫീസ് നിലവിലുള്ള 17രൂപയിൽനിന്ന് 23 രൂപയായി ഉയർത്തുമെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിൻവലിക്കുമ്പോൾ ഉപയോക്താവിന്റെ ബാങ്ക് ആ ബാങ്കിന് നൽകേണ്ട ചാർജാണ് ഇന്റർ ചെയ്ഞ്ച് ഫീസ്. ഓരോ ബാങ്കും ഉപയോക്താക്കൾക്ക് സൗജന്യ എടിഎം ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിൽ ഓരോ […]Read More
ഓഹരി സൂചികകൾ മുന്നേറ്റത്തിന്റെ പാതയിലായതോടെ റീട്ടയിൽ നിക്ഷേപകരും വിപണിയിൽ സജീവമായി.താഴ്ന്ന വിലയുള്ള ഓഹരികളോടാണ് പൊതുവെ റീട്ടയിൽ നിക്ഷേപർക്ക് താല്പര്യം.കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നേടാമെന്ന ചിന്തയാണ് ഇതിന് പിന്നിൽ.അടിസ്ഥാന പരമായി മികച്ച നിലവാരമുള്ള ഓഹരികളാണ് തിരഞ്ഞെടുക്കേണ്ടത്.അതേസമയം ബുള്ളിഷ് സൂചനകൾ നൽകുന്നത് 200 രൂപയിൽ കുറഞ്ഞ വിലയുള്ള ഏഴ് ഓഹരികളാണ്.കരൂർ വൈശ്യ ബാങ്ക്,സ്റ്റാർ സിമെന്റ്, ടാറ്റാ സ്റ്റീൽ, ഫസ്റ്റ്സോഴ്സ് സൊല്യൂഷൻസ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ ഒ സി ), ഫെഡറൽ ബാങ്ക്, ഐ ഡി എഫ് സി […]Read More
കൊച്ചി:ഓഹരി വിപണിയിലെ കുതിപ്പ് തുടരുന്നതും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില താഴ്ന്നതും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച സ്വർണവില ഗ്രാമിന് 5885 രൂപയും പവന് 47080 രൂപയുമായിരുന്ന വില. ചൊവ്വാഴ്ച ഗ്രാമിന് 5785 രൂപയായി കുറഞ്ഞു.അന്താരാഷ്ട്ര വിപണിയിൽ അസo സ്കൃതഎണ്ണവില താഴ്ന്നത് രൂപയുടെ മൂല്യം വർദ്ധിക്കാനിടയായി. നവംബർ അഞ്ചിന് രൂപയുടെ മൂല്യം ഡോളറിനെതിരെ 83.16 രൂപയായിരുന്നു. ഒരു മാസത്തിനിടെ 22 പൈസയാണ് ഇടിഞ്ഞതു്.Read More
ഫ്രാൻസിലും യൂ എ ഇ യിലും ഇനി യുപിഐ ഇടപാടുകൾ നടത്താം;ഇനി ഫ്രാൻസിലും വിവിധ ഇടങ്ങളിൽ യുപിഐ അധിഷ്ഠിത പെയ്മൻറ് സംവിധാനം ഉപയോഗിക്കാൻ ആകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന പാരിസ് സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം വന്നത്. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുപിഐ ഉപയോഗിച്ച് ഉടൻ തന്നെ പണം ഇടപാടുകൾ നടത്താം.യുപിഐ സേവനങ്ങൾ നൽകുന്ന നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഫ്രാൻസിൻെറ സുരക്ഷിത ഓൺലൈൻ പേയ്മെൻറ് സംവിധാനമായ ലൈറയുമായി കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നു.ഇന്ത്യയുടെ പെയ്മൻറ് സംവിധാനം […]Read More
. സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് ധനമന്ത്രി N.ബാലഗോപാലൻ ആവശ്യപ്പെട്ടു. യുജിസിയിൽ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെൻഷൻ , ഹെൽത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു. നികുതി വിഹിതത്തിൽ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തിൽ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോൾ 1.92 ശതമാനമായി കുറച്ചിരിക്കുകയാണ്. ജിഎസ്ടി നടപ്പിലാക്കുമ്പോൾ നൽകാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിർത്തിയതും കേരളത്തിന് തിരിച്ചടിയായി. ഒപ്പം […]Read More
പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് (PAN), ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാറുമായി ബന്ധിപ്പിക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചു. ഇതോടെ ജൂൺ 30-നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമായി. നേരത്തെ നിരവധി തവണ സമയപരിധി നീട്ടിനൽകിയതിനാൽ ഇത്തവണ സാവകാശം നൽകാൻ സർക്കാർ തയ്യാറായില്ല. അതേസമയം പാൻ കാർഡ് പ്രവർത്തനരഹിതമായാൽ, നിരവധി സാമ്പത്തിക ഇടപാടുകൾക്കും സേവനങ്ങൾക്കും ഭാവിയിൽ പ്രതിബദ്ധം നേരിടാം. ഇതിനു പുറമെ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെങ്കിലും ആധാറുമായി ബന്ധിപ്പിക്കപ്പെട്ട പാൻ കാർഡ് അത്യന്താപേക്ഷിതമാണ്. […]Read More