. സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് ധനമന്ത്രി N.ബാലഗോപാലൻ ആവശ്യപ്പെട്ടു. യുജിസിയിൽ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെൻഷൻ , ഹെൽത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു. നികുതി വിഹിതത്തിൽ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തിൽ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോൾ 1.92 ശതമാനമായി കുറച്ചിരിക്കുകയാണ്. ജിഎസ്ടി നടപ്പിലാക്കുമ്പോൾ നൽകാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിർത്തിയതും കേരളത്തിന് തിരിച്ചടിയായി. ഒപ്പം […]Read More
July 4, 2023
പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് (PAN), ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാറുമായി ബന്ധിപ്പിക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചു. ഇതോടെ ജൂൺ 30-നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമായി. നേരത്തെ നിരവധി തവണ സമയപരിധി നീട്ടിനൽകിയതിനാൽ ഇത്തവണ സാവകാശം നൽകാൻ സർക്കാർ തയ്യാറായില്ല. അതേസമയം പാൻ കാർഡ് പ്രവർത്തനരഹിതമായാൽ, നിരവധി സാമ്പത്തിക ഇടപാടുകൾക്കും സേവനങ്ങൾക്കും ഭാവിയിൽ പ്രതിബദ്ധം നേരിടാം. ഇതിനു പുറമെ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെങ്കിലും ആധാറുമായി ബന്ധിപ്പിക്കപ്പെട്ട പാൻ കാർഡ് അത്യന്താപേക്ഷിതമാണ്. […]Read More