കർണാടകയിലെ ഫുഡ് റെഗുലേറ്റർ അടുത്തിടെ നടത്തിയ പരിശോധനയിൽ കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തി. അമിതമായ അളവിൽ കൃത്രിമ നിറങ്ങൾ അടങ്ങിയ കേക്കുകൾ വിൽക്കുന്നതിനെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രാദേശിക ബേക്കറികൾക്ക് മുന്നറിയിപ്പ് നൽകി. 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണവും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി, 12 സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, കൂടുതലും കൃത്രിമ ചായങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, […]
തിരുവനന്തപുരം:അമിതമായ തോതിൽ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി വെള്ളായണിയിലെ കാർഷികകോളേജ് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഫുഡ് ഓഫീ സർമാർ ശേഖരിച്ച സാമ്പിളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. “സേവ് ടു ഈറ്റ് “പദ്ധതിയുടെ ഭാഗമായാണ് ലാബ് റിപ്പോർട്ട് പുറത്തുവന്നത്.ഒക്ടോബർ മാസം ശേഖരിച്ചു പരിശോധിച്ച നിരവധി പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം കണ്ടുപിടിച്ചത്. അസഫേറ്റ്, റെക്സോസിം, മീഥയെൽ,മോണോ ക്രോട്ടോഫസ്, പ്രൊഫെനോ ഫോസ് തുടങ്ങിയ കീടനാശിനികളാണ് സാമ്പിളിൽ കണ്ടെത്തിയത്. ലാബിന്റെ പരിശോധനഫലം ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷവകുപ്പിന് കൈമാറി. ReplyForwardRead More
ഉച്ചയ്ക്ക് പൊറോട്ട ബീഫ്; നേരം ഇരുട്ടിയാല്‍ ചൈനീസ്; 2023ല്‍ മലയാളികള്‍ സ്വിഗ്ഗി വഴി
കൊച്ചി: 2023ലേക്ക് കാലെടുത്ത് വച്ചിട്ട് ഇന്നേക്ക് 21 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ ദിവസത്തില്‍ ,സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ എല്ലാവരെയും ഒന്ന് ഞെട്ടിക്കും. ഈ വര്‍ഷം ആദ്യത്തെ 18 ദിവസം പിന്നിടുന്നതിനിടെ സ്വിഗ്ഗി വഴി ഉപഭോക്താക്കള്‍ വാങ്ങിക്കഴിച്ചത് .3.60 ലക്ഷം പൊറോട്ടായാണെന്ന് കണക്കുകള്‍. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് പൊറോട്ടായായിരുന്നു. ഇത്തവണയും അത് പൊറോട്ടായാകുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്. പൊറോട്ടയുടെ ഇഷ്ട കോമ്പിനേഷനാണ് മറ്റൊരു കൗതുകം. ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറിയാണ് […]Read More
Struggling to sell one multi-million dollar home currently on the Read More
Struggling to sell one multi-million dollar home currently on the Read More
Struggling to sell one multi-million dollar home currently on the Read More
Struggling to sell one multi-million dollar home currently on the Read More
Struggling to sell one multi-million dollar home currently on the Read More