ഗാസ സിറ്റി: ഗാസ കടുത്ത പട്ടിണിയിലേക്ക് നീങ്ങിയെന്നും ദിവസത്തിൽ ഒരു തവണ മാത്രമാണ് ജനങ്ങൾ ഭക്ഷണം കഴിക്കുന്നതെന്നും യു എൻ ഏജൻസി. വടക്കൻ ഗാസയെക്കാൾ താരതമ്യേന കൂടുതൽ ഭക്ഷ്യ ട്രക്കുകൾക്ക് പ്രവേശനമുള്ള ദേർ അൽ ബലായിലടക്കം കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. മധ്യഗാസയിലെ പ്രാദേശിക ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് അടച്ചുപൂട്ടി. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,056 ആയി.അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർ ആകർ കൊല്ലപ്പെട്ടു. […]Read More
കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡത്തിൽ 2025 ജനുവരിയിൽ നടത്തുന്ന എൻക്ലേവ് കാട്ടാക്കടയുടെ ഭാഗമായി സ്കൂളുകളിൽ ‘ടോക്ക് വിത്ത് എംഎൽഎ ‘പരിപാടി ആരംഭിച്ചു. വിളവൂർക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ചുകൊണ്ട് ഐ ബി സതീഷ് എംഎൽഎ പരിപാടിക്ക് തുടക്കം കുറിച്ചു. എൻക്ലേവിന്റെ ലക്ഷ്യവും ആവശ്യകതയും ഗുണങ്ങളും സംബന്ധിച്ച് എംഎൽഎ വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുത്തു. വരുംദിവങ്ങളിലും ടോക്ക് വിത്ത് എംഎൽഎ പരിപാടി തുടരും.Read More
തിരുവനന്തപുരം: തിരക്കേറിയ ഇടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരെ പിടികൂടാനും ഇനി മുതൽ പൊലീസ് ഇലക്ട്രിക് ഹോവറിൽ പൊലീസ് പാഞ്ഞെത്തും. പൊലീസ് പട്രോൾ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ഹോ വർ പട്രോളിങ് ആരംഭിക്കുന്നതു്. വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാമെന്ന തിനൊപ്പം ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനാകും.ആദ്യ ഘട്ടത്തിൽ മാനവീയം വീഥി, ശംഖുംമുഖം ഭാഗത്താണ് ഇലക്ട്രിക് ഹോവർ വാഹനങ്ങളിൽ പൊലീസ് പട്രോളിങ് ആരംഭിക്കുക.Read More
കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനങ്ങൾ ആർക്കൊപ്പമെന്നതിൽ വ്യക്തതയുണ്ടാകും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി […]Read More
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് ആൻ മരിയ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണ കാരണം […]Read More
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂര്‍ തുണ്ടത്തില്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് പുളിമൂട്ട് കടവിന് സമീപംവെച്ചാണ് യുവാവിന് കുത്തേറ്റത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.Read More
വയനാട് ദുരന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച ‘ഇന്ത്യ’ മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിൻ്റെ സാധുതയെ കോടതി വിമർശിച്ചിരിക്കുന്നുവെന്നും കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും വി മുരളീധരൻ . വയനാട് ദുരന്തത്തിൽ 260 കോടി രൂപയാണ് ആദ്യ മെമ്മോറാണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 290 […]Read More
അസാധരണ ഗസറ്റ് തീയതി: 30.10.2024. അവസാന തീയതി: 04.12.2024 ബുധനാഴ്ച അർധരാത്രി 12 മണി വരെ ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 36912024 മുതൽ 384/2024 വരെ. ജില്ലാതലം കാറ്റഗറി നമ്പർ: 384/2024 മുതൽ 391/2024 വരെ എൻ സി എ വിജ്ഞാപനം – കാറ്റഗറി നമ്പർ: 392/2024 മുതൽ 397/2024 വരെ . നാലാം എൻ സി എ വിജ്ഞാപനം കാറ്റഗറി നമ്പർ: 398/2024 മുതൽ 418/2024വരെ. അപേക്ഷ ഓൺലൈനിലൂടെ മാത്രം.Read More
തിരുവനന്തപുരം: അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഐഎംഎഫ്) മൂന്നാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇൻഡി മാഗസിനും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേങ്കിൽ 24 വരെയാണ്. ആറു രാജ്യങ്ങളിൽ നിന്നായി 17 മ്യൂസിക് ബാൻഡുകൾ മേളയിൽ പങ്കെടുക്കുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. […]Read More
തിരുവനന്തപുരം: അണ്ടർവാല്യൂവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ സെറ്റിൽമെന്റ് കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി.ഇതിനായി ജില്ലാ തലത്തിൽ സെറ്റിൽമെന്റ് കമ്മീഷനുകൾ രൂപീകരിക്കും. 2025 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. ജില്ലകളിൽ രജിസ്ട്രാർ മാർ ജില്ലാ ചെയർമാൻമാരാകും. ഒരു മാസത്തിനുള്ളിൽ ബാക്കിത്തുക അടയ്ക്കാൻ നോട്ടീസ് നൽകും. തീർപ്പാകാത്ത കേസുകളിൽ റവന്യൂ റിക്കവറി നടപടികളിലൂടെ തുക ഈടാക്കും. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് […]Read More
