ജൊഹന്നാസ്ബർഗ്: ട്വന്റി20 ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്കയെ 106 റണ്ണിന് തോല്പിച്ച് ഇന്ത്യ വിജയം നേടി. സെഞ്ചുറിയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും അഞ്ച് വിക്കറ്റുമായി കുൽ ദീപ് യാദവും തിളങ്ങിയതോടെ ഇന്ത്യയുടെ വിജയം അനായസമായി. ക്യാപ്റ്റൻ സൂര്യകുമാർ 56 ബോളിൽ ഏഴ് ഫോറും എട്ട് സിക്സറും അടിച്ച്100 റണ്ണിലെത്തി. ഇന്ത്യയുടെ സ്കോർ 201/ 7. നാല് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്. സൂര്യകുമാറും ഓപ്പണർ യശസ്വി ജയ്സ്വാളും ചേർന്ന് മൂന്നാം വിക്കറ്റിൽ […]Read More
Feature Post
ജൊഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ട്വന്റി20 മത്സരം ഇന്ന് രാത്രി 8.30 ന് ജൊഹന്നാസ്ബർഗ് ന്യൂ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ നടക്കും.രണ്ടാമത്തെ കളിയിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് ജയിച്ചിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റേയും റിങ്കു സിങ്ങിന്റേയും ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. സൂര്യകുമാർ ട്വന്റി20യിൽ 2000 റൺ പൂർത്തിയാക്കി. 2000 റൺപൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് സൂര്യകുമാർ.Read More
ക്വാലാലംപൂർ:നെതർലാൻഡിനെ 4-3 ന് തോല്പിച്ച് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് മത്സരത്തിൽ സെമിയിലെത്തി. ക്യാപ്റ്റൻ ഉത്തംസിങ്, അരൈജിത് സിങ് ഹുണ്ടൽ, ആദിത്യ അർജുൻ ലാൽഗെ, സൗരഭ് ആനന്ദ് കുശ്വാ ഹ് എന്നിവരാണ് ഇന്ത്യയെ സെമിയിലെത്തിച്ചതു്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. 2001 ലും 2016ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. ആവേശകരമായ പോരാട്ടത്തിലാണ് ഇന്ത്യ കരുത്തരായ ഡച്ചുകാരെ തോല്പിച്ചത്.കളിയുടെ രണ്ടാം ഘട്ടത്തിൽ ആദിത്യ അർജുൻ ലാൽഗെ ആദ്യ ഗോൾ നേടി. അവസാന ഘട്ടത്തിൽ ക്യാപ്റ്റൻ ഉത്തംസിങ് പെനാൽറ്റി […]Read More
റിയാദ്:ഈ വർഷം 50 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ ഫുട്ബാൾ താരമാണ് പോർച്ചുഗീസുകാരനായ റൊണാൾഡോ. സൗദി കിങ്സ് കപ്പിൽ അൽ ഷബാബിനെതിരെ നേടിയ ഗോളാണ് അൻപതാമതെത്തിച്ചതു്. ഈ മത്സരത്തിൽ5-2 ന് ജയിച്ച് സെമിയിൽ കടന്നു. മാഞ്ചസ്റ്ററിന്റെ എർലിങ് ഹാലണ്ടാണ് 50 ഗോൾ നേടിയ മറ്റൊരു താരം. തൊട്ടടുത്ത് കിലിയൻ എംബാപ്പെയും,ഹാരി കെയ്നും 49 ഗോൾ വീതം നേടി റൊണാൾഡോയുടെ പിന്നിലുണ്ട്.Read More
കോഴിക്കോട്:ഏഴാമത് ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കോഴിക്കോട്ട് തുടങ്ങി. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി ഉത്ഘാട മത്സരത്തിൽത്തന്നെ സമനില നേടി. മുൻചാമ്പ്യൻമാരായ തമിഴ് നാട്ടിൽ നിന്നുള്ള സേതു എഫ്സിയെയാണ് സമനിലയിൽ തളച്ചത്. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരംനടന്ന ക്കുന്നത്. കഴിഞ്ഞ 29 കളിയിൽ 27 ജയവും രണ്ട് സമനിലയും കരസ്ഥമാക്കിയ ഗോകുലം ടീം ശക്തമാണ്. ഗോകുലം എഫ്സി, സേതു എഫ്സി, കർണാടക കിക്ക് സ്റ്റാർട്ട് എഫ്സി, ഡൽഹി ഹോപ്സ് എഫ്സി, സ്പോർട്സ് ഒഡിഷ, […]Read More
ഡർബൻ:ദക്ഷിണാഫ്രിക്കയുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ഡർബനിൽ തുടക്കമാകും. ലോക കപ്പിനുശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും മുതിർന്ന താരങ്ങളും തിരിച്ചെത്തുകയാണ്. ട്വന്റി20 യിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൺ. രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ ടീമിലില്ല. ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസനെ ഉൾപ്പെടുത്തി. അടുത്ത വർഷം നടക്കുന്ന ലോക കപ്പിലേക്കുള്ള ഒരുക്കമാണ് ഇന്ത്യയുടെ ലക്ഷ്യം.Read More
ഐപിഎൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഓസീസ് താരം മിച്ചൽ മാർഷ് പ്രവചിച്ചു ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയും ഇന്ത്യയും നേർക്കുനേർ ഏറ്റുമുട്ടുമെന്ന്.ആ പ്രവചനം ഫലിച്ചു . അടുത്ത പ്രവചനം ഫൈനലിൽ ഇന്ത്യ വൻ ബാറ്റിങ്ങ് തകർച്ച് നേരിടുമെന്നും ഓസീസ് അനായാസ വിജയം സ്വന്തമാക്കും എന്നുമാണ് പ്രവചിച്ചത്. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടും. പ്രവചിച്ചതെല്ലാം അതുപോലെ സംഭവിച്ചില്ലായെങ്കിലും ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി . ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് […]Read More
ഐപിഎൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഓസീസ് താരം മിച്ചൽ മാർഷ് പ്രവചിച്ചു ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയും ഇന്ത്യയും നേർക്കുനേർ ഏറ്റുമുട്ടുമെന്ന്.ആ പ്രവചനം ഫലിച്ചു . അടുത്ത പ്രവചനം ഇന്ത്യക്കാർക്ക് അത്ര ഇഷ്ടപെടുന്ന ഒന്നല്ല.ഫൈനലിൽ ഇന്ത്യ വൻ ബാറ്റിങ്ങ് തകർച്ച് നേരിടുമെന്നും ഓസീസ് അനായാസ വിജയം സ്വന്തമാക്കും എന്നുമാണ് പ്രവചിച്ചത്.“ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടും. ഓസ്ട്രേലിയ രണ്ടു വിക്കറ്റിന് 450 റൺസ് എടുക്കും. ഇന്ത്യ 65 റൺസിന് ഓൾഔട്ട് ആകും“, മിച്ചൽ മാർഷ് പറഞ്ഞു.സെമിഫൈനലിൽ ന്യൂസിലൻഡിനെ […]Read More
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 160 റൺസിനാണ് ഇന്ത്യ നെതർലൻഡിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ ടീമിൻ്റെ തുടർച്ചയായ ഒമ്പതാം വിജയമാണ് ഇന്ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്. സെമി ഫൈനലിൽ ഇന്ത്യ-ന്യൂസിലാൻഡുമായി ഏറ്റുമുട്ടും.Read More
കൊൽക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ 93 റണ്ണിന് മുൻ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് തോറ്റു. 338 റൺ ലക്ഷ്യം നേടേണ്ട പാകിസ്ഥാൻ 244 ന് റണ്ണടിച്ച് പുറത്തായി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങിനായി കളി തുടങ്ങി. 6.5 ഓവറിൽ ലക്ഷ്യം കാണേണ്ട പാകിസ്ഥാൻ പിന്നോട്ടായി. പാകിസ്ഥാൻ43.3 ഓവറിൽ244 റണ്ണും ഇംഗ്ലണ്ട് 9 വിക്കറ്റിന് 377 റണ്ണും സ്കോർ നേടി.ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്ന്റെ തീരുമാനം ശരിയായിരുന്നു. ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും, ഡേവിഡ് മലാനും […]Read More
