കൊൽക്കത്ത: ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ വീരേതിഹാസം രചിച്ച് വിരാട് കോഹ്ലിയും ടീം ഇന്ത്യയും. ലോകകപ്പിൽ തുടർച്ചയായ എട്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ച ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്താണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വൻ വിജയം സമ്മാനിച്ചത്.ടൂർണമെന്റിൽ മിന്നും ഫോമിലായിരുന്ന […]Read More
Feature Post
പനാജി:നീന്തൽകുളത്തിൽ കേരളം കുതിക്കുന്നു. വാട്ടർ പോളോയിൽ . കേരളത്തിന്റെ വനിതകൾ സ്വർണം നേടി. കേരളത്തിന് ഇതുവരെ 15 സ്വർണവും, 18 വെള്ളിയും, 19 വെങ്കലവും നേടാൻ കഴിഞ്ഞു.വാട്ടർ പോളോയിൽ കേരളം ബംഗാളിനെ തോൽപിച്ചു. വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത സ്വർണം കരസ്ഥമാക്കി.അമ്പെയ്ത്ത് ഇനത്തിൽ പുരുഷൻമാരുടെ വ്യക്തിഗതയിനത്തിൽ ദശരഥ് രാജഗോപാൽ വെങ്കലം നേടി. ഫുട്ബോളിൽ കേരളം സെമിയിലെത്തി. നാളെ രാവിലെ ഒൻപത് മണിക്ക് നടക്കുന്ന സെമിയിൽ സർവീസ സാണ് കേരളത്തിന്റെ എതിരാളി. 64 സ്വർണവുമായി മഹാരാഷ്ടയാണ് […]Read More
ഗോവ :നീന്തൽ കുളത്തിൽ നിന്ന് സജൻ പ്രകാശ് 200 മീറ്റർ മെഡ്ലെയിൽ സ്വർണം നേടി. കൂടാതെ 400 മീറ്റർ ഫ്രീസ്റ്റൈൽലിലും വെള്ളി മെഡൽ നേടി.3 സ്വർണം ഉൾപ്പെടെ സജൻ പ്രകാശിന് 9 മെഡൽ ലഭിച്ചു. കേരളത്തിന്റെ മറ്റൊരു നീന്തൽ താരമായ മാർഗരറ്റ് മരിയ തായ്ക്വ ണ്ടോയിൽ സ്വർണം നേടി. പി. അഭിരാം, ഗൗരിനന്ദ, റിൻസ് ജോസഫ്, ജിസ്ന മാത്യു എന്നിവരടങ്ങിയ ടീം മിക്സഡ് റിലേയിൽ വെള്ളി നേടി. കേരള പുരുഷ ടീം സെപാക്താക്രോയിൽ വെള്ളി മെഡൽ കരസ്ഥസമാക്കി. […]Read More
തുടർച്ചയായ ഏഴാം മത്സരത്തിലും ജയം നേടിയ ഇന്ത്യ സെമി ഫൈനൽ പ്രവേശനം രാജകീയമാക്കി. 302 റൺസിനായിരുന്നു ഇന്ത്യയുടെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലങ്കൻ ബാറ്റർമാരെ ഇന്ത്യൻ പേസർമാർ നിലയുറപ്പിക്കാൻ പോലും അനുവദിച്ചില്ല. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് […]Read More
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ ബാറ്ററുമായ വീരേന്ദര്‍ സെവാഗ്. ഇതുമായി ബന്ധപ്പെട്ട് താരം ബിസിസിഐ, സെക്രട്ടറി ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിച്ചു.ഭാരത് എന്ന നമ്മുടെ യഥാര്‍ത്ഥ പേര് […]Read More
ഏഷ്യാകപ്പ് ഏകദിന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 267 വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. മഴ രസം കൊല്ലിയായെത്തിയ ആദ്യ ഇന്നിങ്സില്‍ ടോസ് നേടി നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ ഓള് ഔട്ടായി. ഇഷാന് കിഷന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന് – ഹാര്‍ദിക് സഖ്യമാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന ചെയ്തത്. 90 പന്തില്‍ […]Read More
അമേരിക്കയിൽ ചരിത്രം കുറിച്ച് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ( Lionel Messi ) യുടെ കിരീട ധാരണം. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലെത്തി ( Inter Miami ) 36 -ാം നാളിൽ ടീമിനെ കന്നിക്കിരീടത്തിലെത്തിച്ച് ലയണൽ മെസി ചരിത്രം കുറിച്ചു. 2023 ലീഗ്സ് കപ്പ് ട്രോഫി ഇന്റർ മയാമി സ്വന്തമാക്കി. ഫൈനലിൽ നാഷ് വില്ലയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു ലയണൽ മെസിയുടെ സംഘമായ ഇന്റർ മയാമി കിരീടത്തിൽ മുത്തം വെച്ചത്. […]Read More
ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. അരങ്ങേറ്റത്തിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി വിട്ടുകൊടുത്ത ശേഷം ബംഗ്ലാ ഓപ്പണര്‍ ഷമിമ സുൽത്താനയുടെ വിക്കറ്റ് പേരിലാക്കുകയായിരുന്നു. തന്റെ മൂന്ന് ഓവറില്‍ 21 റണ്‍സേ മിന്നു മണി വിട്ടുകൊടുത്തുള്ളൂ. അരങ്ങേറ്റ ഓവറിൽ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു. 2001ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ മലയാളി താരം ടിനു […]Read More
ലണ്ടന്‍: മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്മയും ഗോള്‍കീപ്പര്‍ ഡേവിഡ് ദെഹയയുടെ മണ്ടത്തരവുമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി സമ്മാനിച്ചത്. ജയിച്ചിരുന്നെങ്കില്‍ ന്യൂകാസിലിനെ മറികടന്ന് എറിക് ടെന്‍ ഹാഗിനും സംഘത്തിനും പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താമായിരുന്നു.ബ്രൈട്ടണെതിരായ മുന്‍ മത്സരത്തിലെ തോല്‍വിയില്‍നിന്ന് മാഞ്ചസ്റ്റര്‍ പാഠം പഠിച്ചില്ലെന്നു തെളിയിക്കുന്നതായിരുന്നു പോരാട്ടം. ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ മാഞ്ചസ്റ്റര്‍ തുറന്നെടുത്തെങ്കിലും ഒന്നുപോലും ലക്ഷ്യം കണ്ടില്ല. അതിനിടയില്‍ 27-ാം മിനിറ്റില്‍ സെയ്ദ് ബെന്റാമയിലൂടെ വെസ്റ്റ് ഹാം […]Read More
ദുബായ്: ഏകദിന റാങ്കിങ്ങില്‍ പാകിസ്താന് തിരിച്ചടി. ചരിത്രത്തിലാദ്യമായി രണ്ട് ദിവസം മുന്‍പ് ഒന്നാം റാങ്കിലെത്തിയ പാകിസ്താന് ക്രിക്കറ്റ് ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം റാങ്കില്‍ വെറും രണ്ട് ദിവസം മാത്രമാണ് പാകിസ്താന് നിലയുറപ്പിക്കാനായത് ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ പരാജയപ്പെട്ടതോടെയാണ് പാകിസ്താന് ഒന്നാം റാങ്ക് നഷ്ടമായത്. പാകിസ്താനെ മറികടന്ന് ഓസ്ട്രേലിയ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഇന്ത്യ രണ്ടാമതെത്തി…….Read More
