ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ആഴ്സണല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു പോയിന്റ് അകലെ. മറ്റൊരു മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനോട് ഒറ്റഗോളിനു തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്ബ്യന്‍സ് ലീഗ് മോഹങ്ങള്‍ തുലാസില്‍.എതിരാളികളുടെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ മാര്ട്ടിന് ഒഡെഗാര്‍ഡ് 14-ാം മിനിറ്റില്‍ ആഴ്സണലിനെ മുന്നില്‍ക്കടത്തി. ഫാബിയന്‍ ഷാറിന്റെ സെല്‍ഫ്ഗോളും ടീമിന്റെ അക്കൗണ്ടിലെത്തി. മത്സരത്തുടക്കത്തില്‍ ആധിപത്യം ന്യൂകാസിലിനായിരുന്നു. പന്തുരുണ്ട് രണ്ടാം മിനിറ്റില്‍ […]Read More
Feature Post
June 30, 2019
Struggling to sell one multi-million dollar home currently on the market won’t stop actress and singer Jennifer Lopez from expanding her property collection. Lopez has reportedly added to her real estate holdings an eight-plus Read More
