News
തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ റിമാൻഡിൽ; ശബരിമല സ്വർണക്കൊള്ളക്കേസിൽ
ദ്വാരപാലക ശിൽപം സ്വർണക്കൊള്ള കേസ്: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; മുൻ ദേവസ്വം കമ്മീഷണർക്ക് പിന്നാലെ അറസ്റ്റ് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ അട്ടക്കുളങ്ങര സബ് ജയിലിലേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നിലവിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെങ്കിലും പിന്നീട് നൽകാനാണ് സാധ്യത. അറസ്റ്റിലേക്ക് നയിച്ച […]Read More
