Tags :abarimala

News ന്യൂ ഡൽഹി

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം പുരാവസ്തുക്കടത്തിലേക്കും; പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായി സൂചന

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം വൻ വിഗ്രഹക്കടത്ത് സംഘങ്ങളിലേക്കും നീങ്ങുന്നു. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വ്യവസായിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. 2019-2020 കാലഘട്ടത്തിലാണ് ഈ വിഗ്രഹക്കടത്ത് നടന്നതെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ഡി. മണി എന്നയാൾക്കാണ് വിഗ്രഹങ്ങൾ കൈമാറിയതെന്ന് വ്യവസായി മൊഴി നൽകി. പുരാവസ്തുക്കടത്ത് സംഘത്തിലെ പ്രധാനിയായ […]Read More

Travancore Noble News