Tags :ActorVijay

News

കരൂർ ദുരന്തം: നടനും ടി.വി.കെ നേതാവുമായ വിജയ്‌ക്ക് സി.ബി.ഐ സമൻസ്; ജനുവരി 12-ന്

ചെന്നൈ: രാജ്യത്തെ നടുക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌ക്ക് സി.ബി.ഐ സമൻസ് അയച്ചു. ജനുവരി 12-ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് വിജയ് ആദ്യമായി ഒരു അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നത്. നേരത്തെ സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം ഹാജരായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബർ 27-ന് ടി.വി.കെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും […]Read More

Travancore Noble News