Tags :Actress Attack Case

Cinema News തിരുവനന്തപുരം

പലസ്തീൻ 36 ഐഎഫ്എഫ്കെ ഉദ്ഘാടന ചിത്രം: പുരസ്‌കാര നിറവിൽ

തിരുവനന്തപുരം: ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ‘പലസ്തീൻ 36’ ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഈ പലസ്തീനിയൻ ചിത്രം, ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗാലാ പ്രസന്റേഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോൾ 20 മിനിറ്റ് നീണ്ട കരഘോഷം നേടി ശ്രദ്ധ നേടിയിരുന്നു. ചരിത്രപരമായ പശ്ചാത്തലം 1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചരിത്ര ചിത്രമാണിത്. […]Read More

News

കൊച്ചി നടി ആക്രമണ കേസ്: ഇന്ന് വിധി പറയും; കേരളം ആകാംഷയിൽ

എറണാകുളം: സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊച്ചിയിലെ നടി ആക്രമണ കേസിൽ ഇന്ന് (ഡിസംബർ 8) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. രഹസ്യ വിചാരണ പൂർത്തിയാക്കിയാണ് ജഡ്ജ് ഹണി എം വർഗീസ് രാവിലെ 11 മണിയോടെ വിധി പ്രസ്താവിക്കുന്നത്. കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ കേസിൽ, എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി കുറ്റക്കാരനായി കണ്ടെത്തുമോ എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ദിലീപ് ഉൾപ്പടെ […]Read More

Travancore Noble News