കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി വ്യാഴാഴ്ച പുലർച്ചെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശനഷ്ടം. 74 മിസൈലുകളും 496 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ഈ വൻ അധിനിവേശത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും എൺപതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലകളിലെ ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ റഷ്യൻ ആക്രമണത്തിൽ തകർന്നുതരിപ്പണമായി. റഷ്യ വലിയൊരു ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ വിവരമുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാന നഗരിയെ […]Read More
Tags :Airstrikes
June 8, 2026
BY :TNN Internatioanal Desk ടെഹ്റാൻ / തെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും ഒരു സമ്പൂർണ്ണ പ്രാദേശിക യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാൻ ലക്ഷ്യമാക്കി ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ഇറാന്റെ മധ്യ-പടിഞ്ഞാറൻ മേഖലകളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇന്ന് പുലർച്ചെയോടെ ആക്രമണം നടത്തിയത്. ടെഹ്റാനിൽ നിന്ന് ഇസ്രായേലിലേക്ക് ഉണ്ടായ മിസൈൽ വർഷത്തിന് പകരമായാണ് ഈ നടപടിയെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, ഇസ്ഫഹാൻ, കരാജ്, തബ്രിസ് എന്നീ നഗരങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ […]Read More
