Tags :All India Fisherman Conference

National New Delhi News

ദേശീയ മത്സ്യത്തൊഴിലാളി പ്രതിനിധി സമ്മേളനത്തിന് ഡെറാഡൂണിൽ തുടക്കം; ധീവരസഭയിൽ നിന്ന് 22 അംഗ

BY: DOULATH ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന കടൽ-കായൽ മത്സ്യബന്ധന, തോണിതുഴച്ചിൽ തൊഴിലാളി സമുദായങ്ങളുടെ അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തിന് ഉത്തരാഖണ്ഡിൽ തുടക്കമായി. ഒക്ടോബർ 3, 4 തീയതികളിൽ ഡെറാഡൂണിലെ സെലുഗുയിയിലുള്ള ചൗധരി ചരൺ സിംഗ് ഫാം ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. ധീവര, കാശ്യപ്, ഖഹാർ, നിഷാദ്, ഭോയ് തുടങ്ങി നൂറ്റമ്പതോളം പ്രമുഖ സമുദായ സംഘടനകളുടെ പ്രതിനിധികളാണ് ഈ ദേശീയ സംഗമത്തിൽ ഒന്നിക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും ക്ഷേമവും മുൻനിർത്തി സംഘടിപ്പിച്ചിരിക്കുന്ന […]Read More

Travancore Noble News