Tags :Ambalappuzha Election

News

വിപ്ലവം വഴിമാറുന്നു; അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി. സുധാകരൻ ജനവിധി തേടുന്നു

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ആലപ്പുഴ സനാതനപുരത്തെ തന്റെ വസതിയായ ‘നവനീതത്തിൽ’ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന തീരുമാനം അറിയിച്ചത്. പാർട്ടിക്കുള്ളിൽ താൻ നേരിട്ട കടുത്ത അവഗണനയും വ്യക്തിഹത്യയുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയ വിയോജിപ്പുകൾക്ക് അപ്പുറം തന്റെ പിതാവിനെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും, ‘പൊളിറ്റിക്കൽ […]Read More

Travancore Noble News