തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപിയുടെ വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച (ജനുവരി 23) തലസ്ഥാനത്തെത്തും. ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാണ് മോദിയുടെ സന്ദർശനം. പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കുന്ന വമ്പൻ പൊതുസമ്മേളനത്തിൽ മോദി തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ അഭിസംബോധന ചെയ്യും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താല്പര്യപ്രകാരം നടക്കുന്ന ഈ സന്ദർശനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ തുടക്കം […]Read More
