Tags :Arya Rajendran

News

കമലേശ്വരം കൺവെൻഷൻ സെന്റർ കരാർ വിവാദം: മുൻ മേയർക്കെതിരെ അന്വേഷണം

BY: TC TVM തിരുവനന്തപുരം: കമലേശ്വരം കൺവെൻഷൻ സെന്റർ കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷാണ് കോർപ്പറേഷൻ സെക്രട്ടറി ബിനിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. പ്രധാന ആരോപണങ്ങൾ: കോർപ്പറേഷന്റെ ആസ്തികളെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും സ്ഥിരം-കരാർ നിയമനങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് അനധികൃത നിയമനങ്ങൾ കണ്ടെത്തണമെന്നും കെ.എസ്. ശബരീനാഥ് യോഗത്തിൽ ആവശ്യപ്പെട്ടു.Read More

Travancore Noble News